ചങ്ങരംകുളം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിനുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കെ.എസ്.യു ജില്ല സെക്രട്ടറിമാരായ ഹക്കീം പെരുമുക്ക്, കണ്ണൻ നമ്പ്യാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, കോൺഗ്രസ് നന്നംമുക്ക് മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് പുറത്താട്ട്, കോൺഗ്രസ് ആലങ്കോട് മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. മോഹനൻ, നിതിൻ ഭാസ്കർ, ശശി പൂക്കേപ്പുറത്ത്, അരുൺലാൽ കരണംകോട്, റിജാസ്, കെ.സി. അലി, റെജി ഒതളൂർ, ഷറഫുദ്ദീൻ ആലങ്കോട്, സലീം ആലങ്കോട് തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: ചങ്ങരംകുളത്ത് കെ.എസ്.യു-കോൺഗ്രസ് പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.