റീഡേഴ്സ് ഫോറം

ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ 'വായിക്കാം വാനോളമുയരാം' പ്രമേയത്തിൽ ആരംഭിച്ച സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. പഠനപ്രവർത്തനങ്ങൾക്കൊപ്പം നിരന്തര വായനയും വിദ്യാർഥികൾ ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ്​ കെ. സിദ്ദീഖ് മൗലവി അധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി, പി.പി. നൗഫൽ സഅദി, കെ.പി.എം. ബഷീർ സഖാഫി, കെ.എം. ശരീഫ് ബുഖാരി, പ്രഫ. അനീസ് ഹൈദരി, കെ.പി. ഉമർ സഖാഫി, വി. ശിഹാബ് മുസ്‌ലിയാർ, വി.പി. അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, ഇസ്ഹാഖ് ഫാളിലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.