സ്കൂട്ടർ കത്തിനശിച്ചു

തൃശൂർ: വെളിയന്നൂർ അമ്പാടി ലെയ്നിൽ നിർത്തിയിട്ട . വെളിയന്നൂരിൽ വ്യാപാര സ്ഥാപനം നടത്തുന്ന മുഹമ്മദ് ഷിഹ്നാസിന്‍റെ ഹോണ്ട ആക്ടീവയാണ്​ കത്തിയത്. വ്യാഴാഴ്ച വൈകീട്ട്​ അഞ്ചിനാണ്​ സംഭവം. ഫയർഫോഴ്സെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്​ കാരണമെന്ന്​ കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.