എരുമപ്പെട്ടി: മൊയ്തു മുസ്ലിയാർ മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന എരുമപ്പെട്ടി ദാറുൽ ഫുർഖാൻ ഇസ്‌ലാമിക് റിസർച് സെന്‍റർ കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം ട്രസ്റ്റ് രക്ഷാധികാരി സിറാജുദ്ദീൻ അൽ ഖാസിമി നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ മുഹമ്മദാലി ഹാജി പന്തലിങ്ങൽ, കൺവീനർ ഫരീദ് അലി, മഹല്ല് ഖത്തീബ് കെ.എം. ബഷീർ അസ്ലമി, സെക്രട്ടറി കബീർ മാരാമ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.