വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചവർക്കുള്ള അനുമോദനം ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. മുഹമ്മദലി, പ്രിൻസിപ്പൽ ഡോ. ശ്രീലേഖ, എം.പി. ബീന, കെ. ജീജ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ അഷ്‌റഫ് ആലുങ്ങൽ സ്വാഗതവും പി. ഫാത്തിമ സുഹ്‌റ നന്ദിയും പറഞ്ഞു. MP VNCY 3 AP Sabah.jpg ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയികൾക്കുള്ള അനുമോദനം ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.