മലപ്പുറം: സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിര്‍ത്താനും സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനും ആത്മാർഥമായി പരിശ്രമിച്ച നേതാവാണ് യാക്കോബായ സഭ മെത്രാപോലീത്ത സക്കറിയാസ് മാര്‍ പോളീകാര്‍പ്പോസെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിംലീഗ് നേതൃത്വത്തില്‍ നടക്കുന്ന സുഹൃദ് സംഗമത്തില്‍ എറണാകുളത്ത് പങ്കെടുത്ത അദ്ദേഹം മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും മതസൗഹാര്‍ദ കേരളത്തിന് വെളിച്ചമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.