നവീകരിച്ച ലൈബ്രറി ഉദ്ഘാടനം

പട്ടിക്കാട്: തച്ചിങ്ങനാടം കൃഷ്ണ യു.പി സ്‌കൂളില്‍ നവീകരിച്ച ലൈബ്രറി സാഹിത്യകാരന്‍ പി.എസ്. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ബഷീര്‍ കൂരിമണ്ണില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.സി. റസിയ, മാനേജര്‍ ബിജുമോന്‍, ഷദ എന്നിവര്‍ സംസാരിച്ചു. പടം mc mltr 7 school തച്ചിങ്ങനാടം കൃഷ്ണ യു.പി സ്‌കൂളില്‍ നവീകരിച്ച ലൈബ്രറി സാഹിത്യകാരന്‍ പി.എസ്. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.