ചെറുതുരുത്തി: മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ലീലാമ്മയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പുസ്തകം പ്രകാശനം ചെയ്തു. എസ്. ഗോപകുമാർ, മുൻ പി.ആർ.ഒ വി. കലാധരൻ, എം.പി.എസ്. നമ്പൂതിരി, സരസ്വതി, ഹുസ്ന ബാനു, ഡോ. സി.എം. നീലകണ്ഠൻ. ജോയി എബ്രഹാം, ഉണ്ണികൃഷ്ണൻ, ഹൈമവതി, ഡോ. എൻ.ബി. കൃഷ്ണപ്രിയ, ശ്രീദേവി മോഹനൻ എന്നിവർ സംസാരിച്ചു. സുഹൃദ്സംഗമം അക്ഷര എം. ദാസിന്‍റെ അധ്യക്ഷതയിൽ നടന്നു. ഡോക്യുമെന്‍ററി പ്രദർശനം, പ്രബന്ധാവതരണം, മോഹിനിയാട്ടം എന്നിവയും ഉണ്ടായി. ---------------------- ചിത്രം;ചിത്രം.. TCTC Ty 1 kalamandalam leelama കലാമണ്ഡലം ലീലാമ്മയുടെ അഞ്ചാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഡോ. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.