തുവ്വൂർ: പരീക്ഷയെഴുതിയ 126 പേരെയും വിജയത്തിലേക്കുയർത്തി നീലാഞ്ചേരി ഗവ. ഹൈസ്കൂളിന് വീണ്ടും നൂറ് ശതമാനം വിജയം. 2014ൽ ഹൈസ്കൂളാവുകയും 2017ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ചിനെ പുറത്തിറക്കുകയും ചെയ്ത വിദ്യാലയം പരാധീനതകൾക്കിടയിലാണ് വിജയം ആവർത്തിച്ചത്. എട്ടുപേർ മുഴുവൻ വിഷയങ്ങൾക്കും എട്ടുപേർ ഒമ്പത് വിഷയങ്ങൾക്കും എ പ്ലസുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.