മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും നൂറ് ശതമാനം വിജയം നേടി മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 364 കുട്ടികൾ പരീക്ഷ എഴുതിയതിൽ 62 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളെ മാത്രം പരീക്ഷക്ക് ഇരുത്തി നൂറ് ശതമാനം വിജയം നേടിയ സ്കൂളാണ്. സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ നാലാം സ്ഥാനത്താണ്. ചിട്ടയായ പഠനവും പരിശീലനവും നൽകിയാണ് വിദ്യാർഥികൾക്ക് ഉന്നത വിജയം അനായാസമാക്കിയതെന്ന് അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.