ബസിൽ ലോറിയിടിച്ച്​ നാല്​ പേർക്ക്​ പരിക്ക്​

എടപ്പാൾ: ബസിൽ ലോറിയിടിച്ച്​ നാല്​ പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടിന്​ തട്ടാൻപടിയിലാണ് സംഭവം. വർക്ക് ഷോപ്പിൽനിന്ന് ഇറക്കുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവർ എടപ്പാൾ ആശുപത്രിയിൽ ചികിത്സയിലാണ്. Photo എടപ്പാൾ തട്ടാൻപടിയിൽ അപകടത്തിൽ പെട്ട ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.