ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച്

പൊന്നാനി: ഹിന്ദുത്വ ഭരണകൂടത്തിന്‍റെ ബുൾഡോസർ രാജിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ പൊന്നാനി മണ്ഡലം കമ്മിറ്റി സി.വി. ജങ്​ഷനിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ല കാമ്പസ് സെക്രട്ടേറിയറ്റ് അംഗം ശിബിലി മസ്ഹർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം അസി. കൺവീനർ സലീഹ, കമ്മിറ്റിയംഗം ഇഷ്ഫാക് എന്നിവർ സംസാരിച്ചു. ഹയ, റിൻഷാദ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി MPPNN 4 ബുൾഡോസർ ഫാഷിസത്തിനെതിരെ ഫ്രറ്റേണിറ്റി പൊന്നാനിയിൽ നടത്തിയ പ്രതിഷേധ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.