മലയോര ഹർത്താൽ: വിളംബര റാലി നടത്തും

കരുവാരകുണ്ട്: പരിസ്ഥിതിലോല പ്രദേശം ജനവാസമേഖലയിലേക്ക് വ്യാപിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ വ്യാഴാഴ്ച യു.ഡി.എഫ് പ്രഖ്യാപിച്ച മലയോര ഹർത്താലിന്‍റെ ഭാഗമായി കരുവാരകുണ്ടിൽ ബുധനാഴ്ച വൈകീട്ട്​ വിളംബരറാലി നടത്താൻ തീരുമാനം. കിഴക്കെത്തലയിൽ നടന്ന യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ പി.കെ. നാസർ അധ്യക്ഷത വഹിച്ചു. ടി. ഇംതിയാസ് ബാബു, എം.കെ. മുഹമ്മദലി, എം. ബഷീർ ഹാജി, വി. ശബീറലി, എം.പി. വിജയകുമാർ, ഹംസ സുബ്ഹാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.