തിരൂരങ്ങാടി: സംസ്ഥാന സർക്കാർ നിർദേശിച്ച വിലയിൽ പച്ചത്തേങ്ങ സംഭരിച്ച് നാളികേര കർഷകരെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് കർഷകസംഘം തിരൂരങ്ങാടി വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയ ജോയന്‍റ് സെക്രട്ടറി എം.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പ്രഫ. പി. മമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽ ഗഫൂർ, ഷാഫി മക്കാനിയത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.