താനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

താനൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി രൂപവത്​കരണ വികസന സെമിനാർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമ അധ്യക്ഷത വഹിച്ചു. പി.സി. അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷംസിയ സുബൈർ ചെറിയമുണ്ടം, യൂസുഫ് കൊടിയേങ്ങൽ ഒഴൂർ, ലിബാസ് മൊയ്തീൻ പെരുമണ്ണക്ലാരി, കുണ്ടിൽ ഹാജറ പൊന്മുണ്ടം, മല്ലിക ടീച്ചർ താനാളൂർ, നജ്മത്ത് പി.സി വളവന്നൂർ, നസീബ അസീസ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ വി.കെ.എം. ഷാഫി, ജില്ല പഞ്ചായത്ത് അംഗം സി.കെ.എം. ബാപ്പു ഹാജി, ബ്ലോക്ക് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ ഫാത്തിമ പൊതുവത്ത്, ടി. നിയാസ്, ആബിദ ഫൈസൽ, ബി.ഡി.ഒ ജോസ് കുമാർ, ബ്ലോക്ക് അംഗങ്ങളായ മുഹമ്മദ് ഇഖ്ബാൽ, വി.കെ.എ. ജലീൽ, നിഥിൻ ദാസ്, സൈനബ ചേനത്ത്, സാജിത നാസർ, കാദർക്കുട്ടി വിഷാരത്ത്, ടി.കെ. നസീജ, മെയ്തീൻ കുട്ടി, പി.എച്ച്. കുഞ്ഞായിഷക്കുട്ടി, പോളാട്ട് നാസർ, കെ. പ്രേമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.