അരീക്കോട്: സിവിൽ സർവിസ് പരീക്ഷയിൽ 553ാം റാങ്ക് നേടിയ ഊർങ്ങാട്ടിരി തെക്കുംമുറി സ്വദേശി ഹാഷിൻ ജിത്തുവിനെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.കെ. ബഷീർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ആദരിച്ചു. ഏറനാട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയും വീട്ടിലെത്തി പൊന്നാട അണിയിച്ചു. ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയി ഉപഹാരം കൈമാറി. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് പി.പി. മുഹമ്മദ് ഷിമിൽ അധ്യക്ഷത വഹിച്ചു. അജീഷ് എടാലത്ത്, പാലത്തിങ്ങൽ ബാപ്പുട്ടി, എം.കെ. കുഞ്ഞിമുഹമ്മദ്, അഷ്റഫ് കുഴിമണ്ണ, സി.ടി. റഷീദ്, എ.ഡബ്ല്യൂ. അബ്ദുറഹിമാൻ, ഷിജോ ആന്‍റണി, യു.എസ്. ഖാദർ, അനൂബ് മൈത്ര, സുജേഷ് തച്ചണ്ണ, ഷഫീഖ് പി.പി. തച്ചാംപറമ്പ്, മനീഷ് വാളശ്ശേരി, യു. ഹനീഫ എന്നിവർ പങ്കെടുത്തു. ME ARKD PK BASHEER MLA സിവിൽ സർവിസ് പട്ടികയിൽ ഇടം നേടിയ ഹാഷിൻ ജിത്തുവിനെ പി.കെ. ബഷീർ എം.എൽ.എ വീട്ടിലെത്തി പൊന്നാട അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.