നിലമ്പൂർ: മലയാള കല സാഹിത്യ സംസ്കൃതിയും പഞ്ചാബ് മലയാളി സമാജവും ചേർന്ന് കേരളീയം ഭാരതീയം എന്ന സംഘടനയുടെ പേരില്‍ നടത്തിയ പര്യടനത്തിൽ ജില്ലയില്‍നിന്ന് നിലമ്പൂർ സ്വദേശിനിയായ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വത്സല നിലമ്പൂർ തിരഞ്ഞെടുക്കപ്പെട്ടു. ലുധിയാനയിൽ നടന്ന ചടങ്ങിൽ പഞ്ചാബ് നിയമസഭ സ്പീക്കര്‍ എസ്. കുൽത്തർ സിങ് പുരസ്കാരം നൽകി. Nbr Photo-1 Valsala Nilambur പുരസ്കാര ജേതാവ് വത്സല നിലമ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.