ജില്ല കർഷക സംഗമവും പ്രദർശനവും ഇന്ന്

തൃപ്രങ്ങോട്: ജില്ലതല കർഷക സംഗമവും കർഷകർ കണ്ടെത്തിയ ലഘു യന്ത്രങ്ങളുടെ പ്രദർശനവും ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ തവനൂർ ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.