അധ്യാപക നിയമനം

പെരുവള്ളൂർ: പെരുവള്ളൂർ ജി.എൽ.പി (നടുക്കര) സ്കൂളിൽ എൽ.പി.എസ്.ടി, അറബി അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം മേയ് 30ന് ഉച്ചക്ക് രണ്ടിന്. തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ-സി.യു കാമ്പസിൽ താഴെ പറയുന്ന വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, അറബിക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, യു.പി.എസ്.എയുടെ രണ്ട് എന്നിവയാണ് ഒഴിവുകൾ. അഭിമുഖം മേയ് 31ന് രാവിലെ ഒൻപതിന്​ സ്കൂളിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.