പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ പു​റ​ത്തി​റ​ക്കി​യ മാ​ഗ​സി​നു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും

കൈയെഴുത്ത് മാഗസിനുകൾ പുറത്തിറക്കി

പൂ​പ്പ​ലം: ദാ​റു​ൽ ഫ​ലാ​ഹ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ 18 ക്ലാ​സ് മാ​ഗ​സി​നു​ക​ൾ പു​റ​ത്തി​റ​ക്കി. ഓ​രോ ക്ലാ​സി​ലെ​യും പ്ര​ത്യേ​കം എ​ഡി​റ്റ​ർ​മാ​ർ ചേ​ർ​ന്നാ​ണ് ത​യാ​റാ​ക്കി​യ​ത്. മാ​ഗ​സി​നു​ക​ളു​ടെ പ്ര​കാ​ശ​നം സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​ഷൗ​ക്ക​ത്ത​ലി നി​ർ​വ​ഹി​ച്ചു. ഓ​രോ ലോ​വ​ർ പ്രൈ​മ​റി, പ്രൈ​മ​റി, ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

മി​ക​ച്ച മാ​ഗ​സി​നു​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ന്നു. എം. ​മും​താ​സ് അ​ലി, പി.​പി. ല​ത മ​ല്ലി​ക ബാ​ബു​രാ​ജ്, സി. ​വ​ഹീ​ദ, ര​ശ്‌​മി സ​നി​ൽ, സി.​കെ. ന​സീ​റ, പി.​കെ. ന​ജു​വ, എം.​പി. മാ​യ, എം. ​സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Handwritten magazines released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.