എ.ആർ നഗർ ശാന്തി വയൽ മലർവാടി യൂനിറ്റ് അംഗങ്ങൾ വയൽ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range പ്രകൃതിയുടെ പച്ചപ്പ് തേടി
വേങ്ങര: പ്രകൃതിയുടെ പച്ചപ്പ് തേടി പരിപാടിയുടെ ഭാഗമായി എ.ആർ നഗർ ശാന്തി വയൽ മലർവാടി യൂനിറ്റ് അംഗങ്ങൾ വയൽ സന്ദർശിച്ചു. ശാന്തി വയലിൽ ജൈവകൃഷി ഫാം, മീൻ വളർത്തൽ കേന്ദ്രം, നെൽകൃഷി എന്നിവ നേരിൽ കണ്ട് മനസ്സിലാക്കുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം.
മലർവാടി ഏരിയ കോഓഡിനേറ്റർ ഫർസാനാ ജലാൽ, എൻ. മുഹമ്മദ്, മലർവാടി കോഓഡിനേറ്റർമാരായ സഈദ ടീച്ചർ, സാബിറ മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.