പാസ് ബുക്ക് വിതരണം

മലപ്പുറം: ആര്‍ട്ടിസാന്‍സ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പാണക്കാട് യൂനിറ്റ് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ക്ഷേമനിധിയില്‍ ചേര്‍ത്ത അംഗങ്ങളുടെ പാസ് ബുക്കും ഐഡന്‍റിറ്റി കാര്‍ഡുകളും മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ.പി. സല്‍മ ടീച്ചര്‍ക്ക് കൈമാറി ഉദ്​ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി വി. മുസ്തഫ, എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി, വല്ലാഞ്ചിറ മജീദ്, സി.എച്ച്. യൂസഫ്, തയ്യില്‍ അബ്​ദുല്ല, തോണി കടവൻ മരക്കാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.