മുച്ചക്ര ബൈക്ക്​ വിതരണം

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് മുച്ചക്ര ബൈക്ക് വിതരണം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ വിതരണം. ആലംകോട് ജി.എൽപി സ്കൂളിൽ നടന്ന പരിപാടി പ്രസിഡന്‍റ്​ കെ.വി. ഷഹീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.