തിരൂർ: കേരള പ്രവാസി സംഘം തിരൂർ ഏരിയ സമ്മേളനം ഞായറാഴ്ച പുറത്തൂരിൽ നടക്കും. രാവിലെ 10ന് പുറത്തൂർ ജി.ഡി റിവർലാൻഡ് ഓഡിറ്റോറിയത്തിൽ പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്യും. കെ.ടി. ജലീൽ എം.എൽ.എ, പ്രവാസി സംഘം സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുക്കും. വൈകീട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. പുറത്തൂർ അങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനം കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികളായ കെ.ടി.ഒ. ശിഹാബ്, അഷ്റഫ് പാറശ്ശേരി, കെ. മുഹമ്മദ് കുട്ടി ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.