അധ്യാപന പരിശീലന കോഴ്​സ്​

മലപ്പുറം: നാഷനൽ ചൈൽഡ് ഡെവലപ്മെന്‍റ്​ കൗൺസിലിന്‍റെ ശിശുവിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്‌സിന്‍റെ ഓൺലൈൻ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചതായി ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ഇൻ ഇന്‍റര്‍നാഷനൽ പ്രീസ്‌കൂൾ എജുക്കേഷൻ, സര്‍ട്ടിഫിക്കറ്റ് ഇൻ ഇന്‍റര്‍നാഷനൽ മോണ്ടിസോറി എജുക്കേഷൻ, ഡിപ്ലോമ ഇൻ ഇന്‍റര്‍നാഷനൽ മോണ്ടിസോറി എജുക്കേഷൻ, പി.ജി ഡിപ്ലോമ ഇൻ ഇന്‍റര്‍നാഷനൽ മോണ്ടിസോറി എജുക്കേഷൻ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇൻ ഇന്‍റര്‍നാഷനൽ മോണ്ടിസോറി എജുക്കേഷൻ എന്നിവയാണ് കോഴ്‌സുകൾ. ഫോൺ: 09288026161. വെബ്സൈറ്റ്: https://ncdconline.org. ലേഖ സുധീർ, റിൻസി മഠത്തിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.