പട്ടിക്കാട്: അനധിക്യതമായി നടത്തിയ കോള്‍ഡ് സ്റ്റോറേജില്‍നിന്ന് . എറണാക്കുളം സ്വദേശി സനലിന്റെ ഉടമസ്ഥതയിലുള്ള കോള്‍ഡ് സ് റ്റോറേജിലേക്ക് വിവാഹാവശ്യത്തിലേക്ക് പാലക്കാട്ടുനിന്ന് കൊണ്ടുവന്ന് സൂക്ഷിച്ചതാണ് ഈ മാംസം എന്നാണ് ഉടമ പറയുന്നത്. ആരോഗ്യവകുപ്പിന് ലഭിച്ച രഹസ്യവിവര അടിസ്ഥാനത്തില്‍ ജില്ല ഹെല്‍ത്ത് ഒഫിസര്‍ പി.കെ. രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാംസം കണ്ടെത്തിയത്. ഉടമ കോള്‍ഡ് സ്റ്റോറേജിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും വേണ്ടത്ര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്ന കാരണത്താല്‍ അനുമതി ലഭിച്ചിട്ടില്ല. മാംസം ഫിനോയല്‍ ഒഴിച്ച് നശിപ്പിച്ചശേഷം കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.