ഗതാഗതം മുടങ്ങും

പഴയന്നൂർ: പ്ലാഴി- വാഴക്കോട് റോഡ് നവീകരണ ഭാഗമായി കായാംപൂവം മുതൽ പുത്തിരിത്തറ റോഡ് ജങ്ഷൻ വരെയുള്ള ഗതാഗതം ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാത്രി വരെ തടസ്സപ്പെടും. വാഹനങ്ങൾ പുത്തിരിത്തറ -കൊണ്ടാഴി - കായാമ്പൂവം വഴിയോ എളനാട് വഴിയോ തിരിഞ്ഞു പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.