മഞ്ചേരി: എളങ്കൂര്‍ കുട്ടശ്ശേരി പി.എം.എസ്.എം 20 ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എം. അബ്ദുര്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. കോഴിക്കോടന്‍ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. റഹ്മത്തുല്ല സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. ഹൈദ്രൂസ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എം. ഹംസ സ്വാഗതവും എം. ഫള്ല്‍ സഖാഫി നന്ദിയും പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഹംസ മുസ്ലിയാര് മഞ്ഞപ്പറ്റ ഉദ്ഘാടനം ചെയ്യും. Me PMSM : കുട്ടശ്ശേരി പി.എം.എസ്. എം 20 ാം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.