തൃശൂർ സാഹിത്യ അക്കാദമി പരിസരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ല സമ്മേളനത്തിന്‍റെ വിളംബരജാഥ -വൈകീട്ട് 5.00 തൃശൂർ കലക്ടറേറ്റ്: കെ.എസ്.എസ്.പി.എ കലക്ടറേറ്റ് മാർച്ച് -10.00 താണിക്കുടം ഭഗവതി ക്ഷേത്രം: നവീകരണ കലശം, കാവാലം ശ്രീകുമാർ സംഗീത കച്ചേരി -7.00 തൃശൂർ സാഹിത്യ അക്കാദമി: ഡോ. പുരു ദാദീജിന്‍റെ കഥക് ശിൽപശാല -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.