ചാലിയാറിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിനായി നടക്കുന്ന തിരച്ചിൽ

ചാലിയാറിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

കാ​രാ​ട്: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ പെ​ട്ട് യു​വാ​വി​നെ കാ​ണാ​താ​യി. പൊ​ന്നേം​പാ​ടം മൂ​ന്നാം​തൊ​ടി എ​ട​ക്കോ​ട്ട് ന​വീ​െൻറ മ​ക​ൻ ജി​ഷ്ണു​വാ​ണ് (22) ചൊ​വ്വാ​ഴ്ച ചാ​ലി​യാ​റി​ൽ പൊ​ന്നേം​പാ​ടം ക​ട​വി​ൽ വെ​ച്ച് ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കോ​ൺ​ക്രീ​റ്റ് ജോ​ലി​ക്ക് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി വൈ​കി​ട്ട് 5.30 ഓ​ടെ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

മ​ഴ പെ​യ്ത​തോ​ടെ ന​ല്ല ഒ​ഴു​ക്കും ത​ണു​പ്പു​മു​ണ്ട് പു​ഴ വെ​ള്ള​ത്തി​ന്. ആ​റ് പേ​രാ​ണ് ക​ട​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ജി​ഷ്ണു​വി​െൻറ സു​ഹൃ​ത്തും ഒ​ഴു​ക്കി​ൽ​പെ​ട്ടെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും മീ​ഞ്ച​ന്ത​യി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - youth went missing in the Chaliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.