വട്ടോളി നാഷനൽ ഹൈസ്കൂളിൽ 1972ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവർ സംഗമിച്ചപ്പോൾ
Posted On
date_range Updated On
date_range അമ്പത് വർഷത്തിനുശേഷം സഹപാഠികൾ ഒന്നിച്ചു
കക്കട്ടിൽ: അമ്പത് വർഷം മുമ്പ് പഠിച്ച സഹപാഠികൾ വിദ്യാലയമുറ്റത്ത് ഒരുമിച്ചുകൂടി. 1972ൽ വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരാണ് ഒരു പകൽ ഒന്നിച്ചിരുന്ന് ഓർമകൾ അയവിറക്കിയത്. സംഗമം ചരിത്രകാരൻ സി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
കുഞ്ഞമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ടി.പി. കുട്ട്യാലി സ്വാഗതവും പറമ്പത്ത് നാണു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.