style> സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പാസിങ് ഔട്ട്

style സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പാസിങ് ഔട്ട് കക്കോടി: ചേളന്നൂർ എ.കെ.കെ.ആർ എച്ച്.എസ്.എസ് ഗേൾസിലെ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് കാക്കൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽസലാം സല്യൂട്ട് സ്വീകരിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. നൗഷീർ, വാർഡ് മെംബർ രമേശൻ, പി.ടി.എ പ്രസിഡന്‍റ്​ എം.എം. നൗഷാദ്, പി.ടി.എ വൈസ് പ്രസിഡന്‍റ്​ ബിജു, പ്രിൻസിപ്പൽ കെ. മനോജ് കുമാർ, പ്രധാനാധ്യാപിക ബി.എസ്. ഷീജ, സി.പി.ഒ വി. ജഗൻ, എ.സി.പി.ഒ സന്ധ്യ, എം.ഒ. നസീർ, വി.ടി. വരദരാജൻ, വിജയൻ എന്നിവർ സംസാരിച്ചു. f/tue/clt/akkr ചേളന്നൂർ എ.കെ.കെ.ആർ എച്ച്.എസ്.എസ് ഗേൾസിലെ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.