Posted On
date_range Updated On
date_range മാനഭംഗശ്രമം: യുവാവ് അറസ്റ്റിൽ
വെള്ളിമാട്കുന്ന്: സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ.
കക്കോടി പൊട്ടംമുറി മഠത്തിൽ വീട്ടിൽ പ്രതീഷിനെയാണ് (40) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയും രണ്ടു പെൺകുട്ടികളും താമസിക്കുന്ന വീട്ടിൽ കയറിയാണ് സ്ത്രീയെ മാനഭംഗെപ്പടുത്താൻ ശ്രമിച്ചത്.
ഇതു കൂടാതെ മൂന്ന് കേസുകൾ ചേവായൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.