സന്തോഷ്‌

മട്ടന്നൂർ: കാര പേരാവൂരിലെ പി. (49 ) നിര്യാതനായി. പിതാവ്: എൻ. കോരൻ. മാതാവ്: പി. ശാരദ (സി.പി.എം പേരാവൂർ വെസ്റ്റ് ബ്രാഞ്ച് അംഗം). ഭാര്യ: ശിൽജ (വേങ്ങാട് ). മക്കൾ: ആതിത്ത്‌ (എട്ടാം ക്ലാസ് വിദ്യാർഥി, വേങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ ), ആൻവി. സഹോദരങ്ങൾ: ജയചന്ദ്രൻ (റിട്ട. എസ്.ഐ), അശോകൻ, ലത, ജ്യോതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.