കൂത്തുപറമ്പ്: മൂര്യാട് സെന്ററിൽ മാവിലവീട്ടിൽ കക്കോത്ത് (72) നിര്യാതനായി. കൂത്തുപറമ്പ് യു.പി സ്കൂൾ ബസ് ഡ്രൈവറാണ്. ഭാര്യ: വിജയാംബിക (വനിത ബാങ്ക്, കൂത്തുപറമ്പ്). മക്കൾ: അഷിത, വിജിത (മുംബൈ), അഭിലാഷ്. മരുമക്കൾ: പ്രമോദ്, ദിജിത്ത്, നവ്യ. സഹോദരങ്ങൾ: സരസു, ലളിത, ഗംഗാധരൻ കക്കോത്ത് (മുൻ കൂത്തുപറമ്പ് നഗരസഭാംഗം), പരേതരായ ശാന്ത, ശാരദ, ഭാസ്കരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വലിയവെളിച്ചം ശാന്തി വനത്തിൽ. bharathan 72 ktprmb
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.