പേരാമ്പ്ര: സർവിസിൽനിന്ന് വിരമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബിക്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ നൽകി. പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ശശികുമാർ പേരാമ്പ്ര, ജോയന്റ് ബി.ഡി.ഒ ബേബി ജോൺ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ കെ. സജീവൻ, പി.കെ. രജിത, കെ.കെ. വിനോദൻ, പി.ടി. അഷറഫ് എന്നിവർ സംസാരിച്ചു. Photo: സർവിസിൽനിന്ന് വിരമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബിക്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.