ത്രേസ്യ

പുൽപള്ളി: കോളറാട്ടുകുന്ന് പ്ലാക്കുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ (92) നിര്യാതയായി. മക്കൾ: ചിന്നമ്മ, മേരി, എമിലി, ഗ്രേസി, സാലി, ഷൈനി, വർഗീസ്, സണ്ണി. മരുമക്കൾ: പാപ്പച്ചൻ എടപ്പുളവിൽ, വർക്കി ചിറക്കപ്പറമ്പിൽ, ജോയി പാലക്കത്തൊടി, ജോർജ്​ ആക്കപ്പാറ, ബാബു തേമ്മാങ്കുടിയിൽ, തങ്കച്ചൻ മുളകുടിയാങ്കൽ, റീന കുഴിക്കണ്ടത്തിൽ, ബിന്ദു വടക്കുമ്പാടം. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മരകാവ് സെന്‍റ്​ തോമസ് പള്ളി സെമിത്തേരിയിൽ. SUNWDD5 Tresia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.