അനുശോചിച്ചു

വടകര: ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന കൗൺസിൽ അംഗവും വടകര മണ്ഡലം സെക്രട്ടറിയും മുൻ ഖത്തർ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ യു. റൈസലിന്റെ നിര്യാണത്തിൽ വടകര മണ്ഡലം ഇന്ത്യൻ നാഷനൽ ലീഗ് . മണ്ഡലം പ്രസിഡൻറ് കെ.പി. മൂസഹാജി അധ്യക്ഷത വഹിച്ചു. അനുശോചനയോഗത്തിൽ എ.ബി.സി. ഇബ്രാഹീം, മുസ്തഫ പാലങ്കിൽ, എ.കെ. ലത്തീഫ് ഓർക്കാട്ടേരി, കെ. നൗഷാദ്, ടി.വി.ടി. മഷൂദ്, എസ്.വി. ഹാരിസ്, അബൂബക്കർ ചോറോട്, കെ.പി. ഹുസൈൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് അഴിയൂർ സ്വാഗതവും അസ്ഫർ തങ്ങൾ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.