പാവന്നൂർമൊട്ട: പത്താംമൈലിലെ തയ്യിൽ കുമാരന്റെ ഭാര്യ പനമ്പയിൽ (82) നിര്യാതയായി. മക്കൾ: വിജയൻ, പവിത്രൻ, ഉമേഷ്, ഉഷ, സന്തോഷ്. മരുമക്കൾ: ശൈലജ കോൾതുരുത്തി, ഷൈനി കൊളപ്പ, സുനിത മടിക്കേരി, സുരേന്ദ്രൻ മയ്യിൽ, സജില ചൂളിയാട്. സഹോദരങ്ങൾ: പരേതരായ കുമാരൻ, കണ്ണൻ, ഗോപാലൻ, രാഘവൻ, കോരൻ. devaki 82 pavannurmotta സഫിയ മാങ്കടവ്: അരയാല താമസിക്കുന്ന കെ.പി. സഫിയ (60) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ: ഖദീജ, സാഹിദ, സമീന, സാബിറ. മരുമക്കൾ: നൗഷാദ്, സുബൈർ, സലീം, നിസാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.