ധര്‍മടം: അണ്ടലൂര്‍ കാളിയില്‍ കടവ് റോഡില്‍ ആദര്‍ശ് നിവാസില്‍ വി.എം. (73) നിര്യാതയായി. പരേതരായ ദാമോദരന്‍ -മാധവി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഉഷ, ശശിധരന്‍ (ഗുജറാത്ത് ) ,പരേതരായ സരോജിനി ,സൗദാമിനി ,പത്മിനി,വസന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പന്തക്കപ്പാറ പൊതുശ്മശാനത്തില്‍. photo v.m.shailaja 73 death dharamadam.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.