ലീല

തലശ്ശേരി: മഠത്തുംഭാഗം രാമാലയത്തിൽ എ.വി. (87) നിര്യാതയായി. ഭർത്താവ്‌: പരേതനായ ചെങ്ങര മാധവൻ. മക്കൾ: ജയാനന്ദൻ, പ്രേമദാസൻ, ദിവാകരൻ, വിശാലചന്ദ്രൻ, എ.വി. രാജൻ (റിട്ട. പ്രിൻസിപ്പൽ ക്രൈസ്റ്റ് കോളജ്, തലശ്ശേരി), എ.വി. രത്നകുമാർ (ഗ്രാന്മ തിയറ്റർ), ശശികുമാർ. മരുമക്കൾ: ഊർമിള, ജയ, ആർ. സരസ്വതി (പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി), ഗീത, സാഗിനി, ശ്യാമള (ഐ.ടി.ഐ, പിണറായി), ഷീബ. leela 87 tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.