ആദരിച്ചു

പാഴൂർ: നന്തി ദാറുസ്സലാം കോളജിൽനിന്ന് മുക്തസർ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അദീബ് ദാരിമിയെ പാഴൂർ എജു സ്കിൽ കമ്മിറ്റി . കമ്മിറ്റി ചെയർമാൻ ഡോ. സി.കെ. അഹ്‌മദ്‌, സെക്രട്ടറി പി.ടി. തുഫൈൽ, മഹല്ല് ഖാദി മൊയ്‌തീൻകുട്ടി ബാഖവി, കാക്കുളം മുഹമ്മദ്‌ ഹാജി, എം.കെ. അനീസ്, എം.കെ. മുഹമ്മദ്‌, സി.ടി. മുനീർ, സി.കെ. ഫർഹത്ത്, അജു പുലക്കുത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.