ശാന്ത

ചാലപ്പുറം: പരേതനായ മേക്കുന്നത്ത് നാണുവിന്റെ ഭാര്യ മണ്ടയംവീട് (89) നിര്യാതയായി. മക്കൾ: ചിത്തവിലാസ്, സെൽവരാജ്, അജിത, പ്രദീപ് കുമാർ, മനോജ് കുമാർ. മരുമക്കൾ: കൊളങ്ങോട്ട് ചന്ദ്ര, സജിനി, പ്രകാശിനി. രേഖ. സംസ്കാരം ശനിയാഴ്ച രാവി​ലെ 11ന് പുതിയപാലം ശ്മശാനത്തിൽ. ചിരുതേയി ബാലുശ്ശേരി: കിനാലൂർ ഏച്ചിങ്ങാപൊയിൽ ചിരുതേയി (93) നിര്യാതയായി. മക്കൾ: ജാനകി, സരോജിനി, ഗോപാലൻ, വേലായുധൻ, പുഷ്പ. പുഷ്പവതി അമ്മ പൊറ്റമ്മൽ: കാക്കൂർ മാക്കോലത്ത് പുഷ്പവതി അമ്മ (86), മകൾ രത്‌നകലയുടെ വൈഡൂരി വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കരിക്കാംകുളം കളത്തിൽ രാഘവൻ നായർ. മറ്റു മക്കൾ: ഭാർഗവി, ശോഭ, കൃഷ്ണവേണി (വനിത മെംബർ, എൻ.എസ്.എസ് വൈത്തിരി താലൂക്ക്), പരേതനായ ദിലീപ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ (വിമുക്ത ഭടൻ), ശോഭ (പാലക്കാട്‌), പരേതനായ സുരേന്ദ്രൻ (വിമുക്ത ഭടൻ). സഞ്ചയനം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.