പാറു

ശ്രീകണ്ഠപുരം: ചുഴലി മൊട്ടക്കെപീടികക്ക് സമീപത്തെ തെയ്യത്തും വളപ്പിൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: പരേതനായ മുരളീധരൻ. മരുമകൾ: ഉഷ (പരിപ്പായി). സഹോദരങ്ങൾ: പരേതരായ നാരായണി, തമ്പായി. SKPMdeathParu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.