പാത്തെയ്

കോഴിക്കോട്​: ഫ്രാൻസിസ്​ റോഡ്​ സെറീന മൻസിലിൽ കിഴക്കയിൽ ​(84) നിര്യാതയായി. ഭർത്താവ്:​ പരേതനായ അബൂബക്കർ. മക്കൾ: ഇഖ്​ബാൽ, സുബൈർ, സെറീന. മരുമക്കൾ: ഹബീബ്​, ഹസീന, റഹിയാനത്ത്​. സഹോദരങ്ങൾ: ആയിശബി, ഖദീശബി, ആമിനബി, കുഞ്ഞു, നിഷ, പരേതരായ കെ.എസ്​. കോയ, മറിയംബി. pathaiy 84

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.