കോഴിക്കോട്: തെക്കെപുറത്തെ ജനവാസകേന്ദ്രമായ കോതിയിൽ മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരംചെയ്ത നാട്ടുകാരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പീപ്ൾസ് ആക്ഷൻ ഗ്രൂപ് പ്രവർത്തക സമിതി യോഗം . എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. യൂനസ് പരപ്പിൽ, കെ. സന്തോഷ് കുമാർ, എം.എ. സത്താർ, എം.എസ്. മെഹബൂബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.