മൈമൂന

മുട്ടിൽ: എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി സി. മുഹമ്മദ് ഇസ്മായിലിന്‍റെ മാതാവ് പി. (94) നിര്യാതയായി. ഭർത്താവ്: പരേതനായ സൈദ് മുഹമ്മദ് റാവുത്തർ. മറ്റൊരു മകൻ: യാക്കൂബ് ഹാജി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന്​ ചെലഞ്ഞിച്ചാൽ പള്ളി ഖബർസ്ഥാനിൽ. THUWDD1 Maimoona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.