ദേവദാസന്‍

മട്ടന്നൂര്‍: കിളിയങ്ങാട് സോണിയ നിവാസില്‍ അടിയേരി (66) നിര്യാതനായി. പരേതരായ കെ. ചാത്തു-അടിയേരി രോഹിണി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ: കെ. ശാന്ത. മക്കള്‍: പ്രശാന്ത്, സോണിയ. മരുമക്കള്‍: അര്‍ച്ചന, ഷൈബിന്‍. സഹോദരങ്ങള്‍: അടിയേരി രാജന്‍ (മാഹി), വിശാലാക്ഷി (വെങ്ങാട്), ഉഷ (മാഹി), പരേതനായ രമേശന്‍. Adiyeri Devadasan (66)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT