കോയ്യോട്: മൻസിലിൽ രയരോത്ത് (66) നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ണൻകടിയൻ നാരങ്ങാപ്പുറം അബ്ദുറഹ്മാൻ. മക്കൾ: നസീർ, അശ്രഫ്, നദീറ, സജീറ. മരുമക്കൾ: മുഹമ്മദലി മാമ്പ, നാസർ സി.സി. എടക്കാട്, റസീന കാടാച്ചിറ, ഹസീന തലമുണ്ട. ഖബറടക്കം മഗ് രിബിനു മുമ്പ് കോയ്യോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. photo: obit safiya 66 koyyot
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.