രാധാകൃഷ്ണൻ

പൂവാട്ടുപറമ്പ്: മുണ്ടക്കൽ കൊല്ലരുകണ്ടി പുറായിൽ പരേതനായ വേലുവിന്റെ മകൻ (62) നിര്യാതനായി. മാതാവ്: വിച്ചിപ്പെണ്ണ്. ഭാര്യ: സുമിത്ര. മക്കൾ: ശ്രീജിത്ത്‌, ശ്രീജിന. സഹോദരങ്ങൾ: സൗമിനി, രാധ, ഷംഷാലത, പരേതയായ ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT